തലോടൽ
രക്തം ഒലിക്കുന്ന നാസാദ്വാരങ്ങൾ
'അമ്മ നിലം പറ്റി വീണു,
അർബുദം അവളെ വിഴുങ്ങി
ഇനിയും എഴുനേൽക്കില്ല
മുടന്തൻ മകൻ വാവിട്ടു കരഞ്ഞു
അവൻ ഒറ്റയാൻ
ഭൂമിയുടെ തലോടൽ മാത്രം
ഇനിയുള്ള ദിവസങ്ങളിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|