കള്ളൻ  - തത്ത്വചിന്തകവിതകള്‍

കള്ളൻ  

മലകൾക്കു മൗനം
മരങ്ങൾക്കു മൗനം
കാടുകളും മൗനത്തിൽ
കരകളും മൗനത്തിൽ
മതിലുകളറിയാതെ
വാതിലുകളറിയാതെ
ഭാഷയറിയാത്ത മൃഗം മാത്രം
കാവൽക്കക്കാരനായി
മറി കടന്നു മനുഷ്യൻ
കൊള്ളക്കാരനായി
കാവൽക്കാരൻ എന്ന
മനുഷ്യനുണ്ടങ്കിലും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-05-2019 10:58:10 AM
Added by :Mohanpillai
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :