പ്രാണപ്രേയസി - മലയാളകവിതകള്‍

പ്രാണപ്രേയസി 

പണ്ട്,
പ്രാണൻ പകുത്തു
നൽകി പ്രേയസിക്ക്
പിന്നെ,
പാതി വഴിയിൽ
കളഞ്ഞ് പോയി,
സ്നേഹത്തിൻ
നിധികുംഭം.
തി ര യാത്ത നടപ്പാതകളില്ല.
അല യാത്ത ഇടവഴികളില്ല.
വർഷങ്ങളുടെ അലച്ചി-
ലിനൊടുവിൽ, ഈയടുത്ത
- കാലത്ത് തിരിച്ചു കിട്ടി.
പക്ഷെ, അതിലും വലിയ
സ്വർണകൂമ്പാരം അരികി-
ലുണ്ടായിട്ടും എന്റെ നിധി എന്നും
വിലപ്പെട്ടത് തന്നെയായിരുന്നു.


up
0
dowm

രചിച്ചത്:
തീയതി:10-05-2019 09:25:10 PM
Added by :Rajeena Rahman.E
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me