നിഴൽ - മലയാളകവിതകള്‍

നിഴൽ 

അരുതെന്ന്
പറയണമെന്നുണ്ട്
ഊർമ്മിളക്ക്, പക്ഷെ,
നിഴലിന് ശബ്ദമില്ലല്ലൊ.
ഇത് ഊർമ്മിളയനവുമല്ല.
രാമന്റെ നിഴൽ ലക്ഷ്മണനും '
സീതയുടെ നിഴൽ ഊർമ്മിളയും.


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:10-05-2019 09:09:50 PM
Added by :Rajeena Rahman.E
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :