ആ മരം ഈ മരം - തത്ത്വചിന്തകവിതകള്‍

ആ മരം ഈ മരം 

ആ മരത്തിൽ ഈ മരത്തിൽ
പറക്കാല്ലോ, നീ ഒരു കിളിയല്ലോ
ആ മരം അമ്പല പറമ്പിലല്ലോ
ഈ മരം പള്ളി പറമ്പിലല്ലോ
അവിടിവിടെ നീ പറന്നു
എന്തെങ്കിലും എടുത്താലും
നിന്നെ ആരും കാണൂല.
നിന്നോട് ഒന്നും ചോദിക്കില്ല
നീ കുഞ്ഞു കിളിയല്ലോ .

നീ എങ്ങാനും "മനുഷ്യനായാൽ"
ആ മരം ഈ മരം നിനക്കുള്ളതല്ലാ
അമ്പലക്കാരും പള്ളിക്കാരും
പിന്നെ ചന്ദ്രാഹാസമെടുക്കും .
ആ മരം അല്ലെങ്കിൽ ഈ മരം.
കണ്ണിലെ കരടാകും മുമ്പേ
നീ കുഞ്ഞു കിളിയായി പറന്നോ.


up
0
dowm

രചിച്ചത്:VinodkumarV
തീയതി:11-05-2019 01:17:01 AM
Added by :Vinodkumarv
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me