ജൈവനീതി  - തത്ത്വചിന്തകവിതകള്‍

ജൈവനീതി  

ചെറുപ്പമാണെന്നും ജീവജാലത്തിലെ ആകർഷം.
ചെറുപ്പത്തിന്റെ മഹത്വമാണീ ലോകത്തിന്റെ കരുത്തും ചരിത്രവും
വലുതായവർ പോലും ചെറുപ്പക്കാരെ കരുത്തരാക്കും ലോകം ചമയ്ക്കാൻ.
ഒരു പ്രായം കഴിഞ്ഞാൽ മാറിക്കൊടുക്കണമെന്നു സാരം
എല്ലും തൊലിയുമായി പല്ലില്ലാതെ ചുക്കിച്ചുളിഞ്ഞാൽപോകരുതോ എന്ന സ്നേഹ സന്ദേശം
സ്വന്തമായതോരോന്നും നഷ്ടമാകുമ്പോൾ
വഴുതിവീഴുകയും നിലം പോത്തുകയും
അവസാനമില്ലാത്തജൈവ നീതി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-05-2019 09:04:53 AM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :