അമ്മ ആ അനുപമ സുഗന്ധം. - തത്ത്വചിന്തകവിതകള്‍

അമ്മ ആ അനുപമ സുഗന്ധം. 

അമ്മ ആ അനുപമ സുഗന്ധം.
അമ്മ തൻ കൈയിലൊരു ഉമ്മ നൽകൂ
അറിയാം അമ്മിഞ്ഞി പാലിൻറെ ഗന്ധ൦ .
അമ്മ ആ അനുപമ സുഗന്ധം.
അമ്മ തൻ കൈയിലൊരു ഉമ്മ നൽകൂ
അറിയാം പാല്പായസത്തിൻ ഗന്ധ൦.
അമ്മ തൻ കയ്യിലൊരു ഉമ്മ നൽകൂ
അഹോരാത്രം അടുക്കള പണിക്കിടെ
അടുക്കൽ ഓടിയെത്തു൦ , ചമ്മന്തിച്ചോറിൻറെ ഗന്ധ൦.
അമ്മ ആ അനുപമ സുഗന്ധം.
അമ്മ തൻ കയ്യിലൊരു ഉമ്മ നൽകൂ
അന്ന് വഷ്ണ ഇല അപ്പത്തിൻ ഗന്ധ൦.
അമ്മ തൻ കയ്യിലൊരുഉമ്മ നൽകൂ
ആ കൈകളിൽ ഇന്ന് മരുന്നിൻറെ ഗന്ധ൦.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ,അസ്ഥികൾക്ക് തേയ്മാനം
അപ്പോഴും അമ്മ അന്വേഷിച്ചത്‌ വീട്ടുകാര്യം.
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:12-05-2019 01:57:37 PM
Added by :Vinodkumarv
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me