പൂരം 2019  - തത്ത്വചിന്തകവിതകള്‍

പൂരം 2019  

54 കാരൻ രാമൻ വന്നു
തിടമ്പെടുത്തു
തലയിലേറ്റി
ശാന്തനായി
തലയെടുപ്പിൽ
നിറപ്പകിട്ടിൽ
തെക്കേനട തുറന്നു
പൂര വിളംബരം നടന്നു
‘രാമൻ’ വിളികളുണർന്നു
രാമനെ മാറ്റി നിർത്തി
തിടമ്പെടുത്തി
ആളിറങ്ങി
രാമനാശ്വാസത്തിൽ
രാമൻ പോയി
തൃശൂർ ഇനിയും മുപ്പത്തിയാറു-
മണിക്കൂർ ആഘോഷത്തിൽ.
ആശങ്കയില്ലാതെ
പൊതുജനം സന്തോഷത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-05-2019 09:40:25 PM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :