| 
    
         
      
      തിണർപ്പുകൾ       പിന്നേയും നാളു പോക്കെ,
മൃതമാം പൂക്കളെൻ
 മേനി തഴുകി തണുപ്പിക്കയിൽ
 ചിതലിച്ച പാഴ്മരത്തടിയിൽ,
 ചെവി പൊത്തിയടിക്കും ഘർഘരങ്ങൾ
 കാഴ്ചയും ശബ്ദവുമില്ലാത്ത
 ലോകത്ത് രണ്ടു ചോദ്യങ്ങൾ..
 അന്നെന്റെ ചിരിയോടോത്തു നീ ചിരിച്ചിരുന്നുവെങ്കിൽ,
 അന്നെന്റെ കണ്ണീർ കുമിളകളെ നീ തൊട്ടു പൊട്ടിച്ചിരുന്നെങ്കിൽ
 
      
  Not connected :  |