പാപ്പരാക്കി കൊല്ലരുതേ. - തത്ത്വചിന്തകവിതകള്‍

പാപ്പരാക്കി കൊല്ലരുതേ. 

പാപ്പരാക്കി കൊല്ലരുതേ.
മല്യ എന്നൊരു മുതലാളി
കോടികൾ കട്ട് പോയിലെ .
കാനറാ ബാങ്കിന് കണ്ണിലെ
ആ കോടികൾ ജപ്തിചെയ്യാനായി.

ഉള്ളുഉരുകിപൊള്ളി പണിയെടുത്ത്
പാവപ്പെട്ടവൻ എന്നും തരുന്നുണ്ട്,
പലിശയും കൂട്ടുപലിശയും...
പടർന്നു പന്തലിച്ച ശാഖകളിൽ...
നാട്ടിലൊരു വീടുപണിയാനായി.
മക്കളെ പടിപ്പിക്കാനായി.

"ജീവിതം' ആണ് ഗ്യാരണ്ടി
പാപ്പരാക്കി കൊല്ലരുതേ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:14-05-2019 08:54:58 PM
Added by :Vinodkumarv
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :