പാഠം - തത്ത്വചിന്തകവിതകള്‍

പാഠം 

ഒരുലക്ഷം കോടി സർക്കാർ ബാങ്ക്
ശതകോടിശ്വരന്മാർക്കെഴുതി തള്ളുമ്പോൾ
കിട്ടാത്ത കടം വേണ്ടെന്നുപറയുകയും
വെനീസിലെ വ്യാപാരിയെപ്പോലെ
കിട്ടുന്ന കടക്കാരുടെ ആയിരങ്ങളോ ലക്ഷങ്ങളോ
ജപ്തിയിൽ ഭയപ്പെടുത്തി കത്തിച്ചു കൊല്ലുന്ന
അധികാരി കിട്ടാക്കടക്കാരന്റെ സുഖഭോഗങ്ങൾ കാണാതെ
ആത്‍മഹത്യ ചേറുകിട കടക്കാർക്കൊരുപാഠമാക്കി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-05-2019 09:55:56 AM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :