ഓട്ടയടക്കാൻ... - തത്ത്വചിന്തകവിതകള്‍

ഓട്ടയടക്കാൻ... 

ലോകമാദരിക്കുന്ന
രാജ്യസ്നേഹിയെ കൊന്നവനെ
രാജ്യസ്നേഹിയെന്നു വിളിക്കുന്ന
പ്രജ്ഞ യില്ലാത്തമനുഷ്യർ
രാജ്യത്തെ ഭ്രാന്താലയമാക്കുന്നവർ
വീണ്ടും കുരുക്ഷേത്രമൊരുക്കുന്നവർ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-05-2019 04:03:45 PM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :