കയറിൽ  - തത്ത്വചിന്തകവിതകള്‍

കയറിൽ  

ജീവനൊടുക്കാൻ
തൂങ്ങിക്കിടക്കുമ്പോൾ
ഇറുക്കുന്ന കയറു -
ശബ്ദത്തെയൊതുക്കി
കൈവിട്ടുപോയ ജീവൻ
തുടകൾ ആന്തിപ്പറിച്ചും
കാൽവിരലുകൾനീട്ടി
തറയിൽ മുട്ടിക്കാനും
വീണ്ടുമൊരുശ്രമം
പൂർവ സ്ഥിതിയിലാകാൻ
അന്ത്യനിമിഷങ്ങളിൽ
ആഗ്രഹങ്ങളോർത്തു
കണ്ണുകൾ മിഴിച്ചു
വൈകിയവേളയിൽ
ശ്വാസമെടുക്കാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-05-2019 05:33:01 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :