അതിര് - മലയാളകവിതകള്‍

അതിര് 

കടലൊന്നു താണ്ടി ഞാൻ
ദൂരെ പറക്കട്ടെ,
കരയിലെ ജീവിതം
മതിയായി വത്സാ:
ഉയരുവാൻ ചിറകില്ലെങ്കിലും
ഉന്നതങ്ങളിലെത്താൻ ,
കൊതിയാണ് താനും
അക്കരെ പച്ചയാണെങ്കിലും
സ്വപ്നങ്ങൾ കാണാൻ
ആർക്കും അതിരുകളില്ലല്ലൊ....


up
0
dowm

രചിച്ചത്:Rajeena Rahman.E
തീയതി:17-05-2019 10:29:52 PM
Added by :Rajeena Rahman.E
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :