കാറ്റ്  - തത്ത്വചിന്തകവിതകള്‍

കാറ്റ്  

എന്റെ ഓര്‍മകളുണരുന്ന
മുറിയുടെ ജാലകപ്പഴുതിലൂടെത്തി
നോക്കുന്നതരാണ്?
എന്റെ നേരിപ്പോടെരിയുന്നനെഞ്ചില്‍
ഉലയൂതിത്തെളിക്കുന്നതാരാണ്?
എന്റെയാകാശച്ചരുവില്‍
നിറംചാര്‍ത്തിയസ്വപ്നങ്ങളെ
വഴിതെറ്റിച്ചതാരാണ്?
എന്റെപ്രണയവേനലില്‍
കുളിരായ്തഴുകിത്തലോടിയതാരാണ്?


up
0
dowm

രചിച്ചത്:
തീയതി:11-09-2012 12:13:50 PM
Added by :Mujeebur Rahuman
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :