എല്ലാർക്കും - തത്ത്വചിന്തകവിതകള്‍

എല്ലാർക്കും 

ആവർത്തന വിരസതയില്ലാതെ
സൂര്യോദയവും മധ്യാഹ്നവും
സായാഹ്നവും ആരുമറിയാതെ
ആരോടും പറയാതെ
നിറത്തിന്റെ ഭാഷയിൽ
പരസ്യമില്ലാതെ
മുന്നറിയിപ്പില്ലാതെ
ആഘോഷമില്ലാതെ
അകത്തുവരും
ജീവിതമെന്ന
അഹങ്കാരത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-05-2019 06:03:52 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :