മുതൽമുടക്ക്
കൊള്ളരുതെന്നു യാചിക്കിന്ന
കൊലയാളി മനം മാറ്റമല്ല
സൂത്രമായിരിക്കാം, പക്ഷെ
അയാളെക്കൊന്നാൽ വീണ്ടുമൊരു
കൊലയാളി ജനിക്കും പ്രായേണ
രക്തവും പച്ച വെള്ളവും സമം.
കൊലയാളിയില്ലാത്ത നാട്ടിൽ
രക്തം ചൊരിയാത്ത മണ്ണിൽ
സമാധാനം മുതൽമുടക്കായ്
ജനം സ്വൈരവിഹാരത്തിൽ.
Not connected : |