ജീവിതം പഠിപ്പിക്കുന്ന

ജീവിതം പഠിപ്പിക്കുന്ന "ആ മര൦" 

ജീവിതം പഠിപ്പിക്കുന്ന "ആ മര൦"
ചന്തമേറുന്ന ജീവിതം പേറുന്ന ചരിവുള്ള ഭൂമി
അടിതെറ്റിയാൽ സർവ്വചരാചരങ്ങൾ
നിമിഷങ്ങൾകൊണ്ട് വീണ് ഉടയുന്ന ഭൂമി
ഇവിടെ മനുഷ്യർക്കു ഗർവോ ....
കാണുവിൻ സ്‌നേഹബന്ധത്തിൻ
ജീവിതം പഠിപ്പിക്കുന്ന ആ മരത്തെ.
അതിൽ ആടി ചിരി തൂകി നിൽക്കുന്ന
വാസനപൂക്കൾ അല്ലോ "മക്കൾ" .
അവരെ ഒക്കത്തും എടുത്തു
"അമ്മയെപ്പോലെ" തലോടി ഉമ്മവെച്ചും
കൊടുംചൂടിൽ ചോറുവെക്കുന്ന ഒത്തിരി ഇലകൾ.
പരുക്കനാണെങ്കിലും ഉള്ളം പവിത്രമാണ്
തോളിൽ ഭാരമേന്തി പോറ്റുന്നു
"അച്ഛനെ" പോലെയാപ്രകാണ്‌ഡം.
പിറന്നൊരാ മണ്ണിൽ "പൂര്‍വ്വികരെ"
പറ്റിപിടിച്ചു കിടപ്പുണ്ട് ആ വേരുകൾ.
ഭൂമിതൻ ചന്തമേറുന്ന ജീവിതം .
ഉടയാതെ നോക്കുക ചെറുചലനങ്ങളിൽ പോലും.
ഇത്തിരി ചരിവുള്ള ഭൂമിയാണ്...
അടിതെറ്റിയാൽ ആനയും വീഴും.
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:22-05-2019 09:38:45 PM
Added by :Vinodkumarv
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me