അർഹത  - തത്ത്വചിന്തകവിതകള്‍

അർഹത  

മരങ്ങളെ മാനിച്ചിരുന്നെങ്കിൽ
മൃഗങ്ങളെ മാനിച്ചിരുന്നെങ്കിൽ
മത്സരങ്ങളെ മാനിച്ചിരുന്നെങ്കിൽ
മനം പൊട്ടിയൂരുകാത്ത
മനുഷ്യനെപ്പോലെ മരിക്കാം.
ഓർക നാം അവറ്റകളെ
മാറ്റിവയ്ക്കുക വേണ്ടാത്തതെല്ലാം
ഇത്തിരിനേരമീ ഭൂമിയിൽ തലയുയർത്താൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-05-2019 10:07:06 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :