വിരഹം  - പ്രണയകവിതകള്‍

വിരഹം  

എന്നോ ഒരിക്കൽ നീ എന്റെ കാതിൽ പറഞ്ഞു , "പ്രണയത്തിന്റെ വിരഹം വെറും മഞ്ഞു തുള്ളി പോലെയാണെന്ന് .ഒരു പകലിന്റെ പോലും ആയുസ്സില്ലാതൊടുങ്ങും .പിന്നെ ആയിരുന്ന അവസ്ഥപോലും അതിനു അന്യം ."

അന്ന് പാതി മയക്കത്തിൽ ഞാൻ നിന്റെ എള്ളെണ്ണ മണക്കുന്ന മുടിയിഴകളിൽ മുഖം ചേർത്ത് വെച്ച് നിന്നിൽ അലിയുകയായിരുന്നു .

ഇന്ന് ഞാൻ അറിയുന്നു .....എല്ലാ പുലരിയിലും എന്നിൽ നിറയുന്ന ആ മഞ്ഞുതുള്ളി .


up
0
dowm

രചിച്ചത്:ജെയ്സൺ Melbin
തീയതി:24-05-2019 12:31:44 AM
Added by :jaison
വീക്ഷണം:415
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me