ഗതികേടിൽ  - തത്ത്വചിന്തകവിതകള്‍

ഗതികേടിൽ  

ആധുനിക ഭാരത ശില്പിയുടെ
അൻപത്തിയഞ്ചാം ജന്മദിനത്തിൽ
കൊച്ചു മരുമക്കളും കൊച്ചുകൊച്ചു-
മക്കളും അധികാരത്തിന്റെ ഭാഗമായിട്ടും
പശ്ചാത്താപമോ? സഹതാപമോ?
മുതിർന്നവരൊക്കെ മക്കൾക്കുവേണ്ടി
വിജയിക്കുന്ന സീറ്റ് യാചിച്ചും വിജയിപ്പിച്ചും
സ്വന്തം പാർട്ടിയെ കാലുവാരുന്ന അനുഭവത്തിന്റെ
കൂത്തരങ്ങായി ഈ രാജ്യമെന്നുതുറന്നു-
പറഞ്ഞതിന് നന്ദി , നമോവാകം!
ജനമിനിയെങ്കിലും രാജിവയ്ക്കാനുള്ള
ഒരുക്കം കേൾക്കണം, രാജിവച്ചില്ലങ്കിലും
എല്ലാപാർട്ടികൾക്കും നാളത്തെ ഗതികേടായി
കാലുവാരലിനു കടുത്ത ശിക്ഷയായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-05-2019 10:07:01 AM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me