ചായക്കട
ചായക്കട സുര്യമുരളി
ചായക്കടക്കുള്ളിലെ മൂലയിലുരുന്നു ഊതി ഊതി
കുടിക്കും ചായയിലൂടുണരുന്നു ഒരു തെളിവാർന്ന
പ്രഭാതം .....
ചിന്തയിലൂടുണർന്നു ഒരുപാടു സങ്കീർണമാം പ്രശ്നങ്ങൾ
ഇന്ന് തീർത്താൽ തീരുമോ എന്നറിയില്ല പ്രശ്നങ്ങൾ....
അറിയാതെ എത്തി നോക്കിയാ പേപ്പറിൽ കണ്ട
കാര്യം നുണയാവണേ എന്ന് മനസ്സുഴിഞ്ഞു പ്രാർത്ഥിക്കാൻ മറന്നില്ല......
Not connected : |