നിഴൽ  - തത്ത്വചിന്തകവിതകള്‍

നിഴൽ  

ജർമനിയിൽ സ്വാസ്തികയെടുത്ത് ആര്യത്വം
നടപ്പാക്കാൻ ഗോബോൾസ്നെപ്പോലെ
ഹിറ്റ്ലറെ സഹായിച്ച ചരിത്രം
എഴുപത്തഞ്ചു വർഷംമുമ്പായിരുന്നെകിൽ
ഈ ആധുനികയുഗത്തിലും അത്തരം ശ്രമങ്ങൾ
വിരളമല്ലെന്നു ചില നിഴലുകൾ പറയുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-05-2019 10:08:58 PM
Added by :Mohanpillai
വീക്ഷണം:63
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :