'മകൻഡേ വിലാപം' - തത്ത്വചിന്തകവിതകള്‍

'മകൻഡേ വിലാപം' 

അങ്ങേവീട്ടിലൈ അയൽക്കാരി മൊഴിഞ്ഞു …..യെന്തയ് അമ്മയ്
അവൻ ഇങ്ങനെയായി ….
വെള്ളപുതച്ചു കിടക്കുന്നു യെൻ അച്ഛൻ ……
അവൻഡേ മിഴികൾ പൊഴിഞ്ഞില്ല പോലും.
നിനക്കാത്ത നേരത്തു അമ്മയും ആരാഞ്ഞു …
നിശ്ചലമായ് തോന്നിയ നിമിഷം.
എല്ലാം എന്നുടയ് തെറ്റുപോലെ …..
എൻഡേ നൊമ്പരങ്ങൾ സ്മരിച്ചീടുന്നു ഞാൻ .

എന്നൈ അറിയുന്ന 'അമ്മതൻ ചോദ്യം …..
ശോച്യമായി തോന്നിയ നാളുകൾ ഏറെ .
ആശ്രിതൻ എന്നോണം ….
പേറുന്നു ഞാൻ ആരും അറിയാത്ത എൻഡേ നൊമ്പരങ്ങളും .

പ്രണയമാം പരിണിതഫലം എന്നോണം....
ഇന്നും പേറുന്നു നിരവധി നൊമ്പരങ്ങൾ.

എൻഡേ നൊമ്പരം ആരും അറിഞ്ഞില്ല…
അറിയാത്ത നൊമ്പരത്തിൻ വിലയില്ല പോലും.
ആരോടും പരിഭവം ഇല്ല ജീവിതം ………….
ജീവിച്ചു ജീവിച്ചു കൊണ്ടേയിരിക്കുന്നു.


up
0
dowm

രചിച്ചത്:രഞ്ജു @ തൃപ്രയാർ
തീയതി:28-05-2019 01:06:09 PM
Added by :Ranju
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :