മുദ്രപ്പത്രം  - തത്ത്വചിന്തകവിതകള്‍

മുദ്രപ്പത്രം  

സമ്മതിച്ചതെല്ലാം നിഷേധിക്കുന്ന
നിയമപ്രമാണങ്ങൾ എഴുതിയും
ഒപ്പുവച്ചും കരാറുകാരൻ വലയിലാക്കിയ
ഉടമ പോലീസിൽ പരാതികൊടുക്കാതെയും
വക്കീൽ വലിയ ബാധ്യതയാകുമെന്നറിഞ്ഞും
നിശബ്ദമായി ഒരുഗതിയുമില്ലാതെ
സർവ നഷ്ടവും സഹിച് നിരാശനായി
കൂരയിൽ ഒതുങ്ങുമ്പോൾ
എന്തിനു വെറുതെ കരാറെഴുതി
മുദ്രപ്പത്രം പാഴ്ചിലവാക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-05-2019 04:54:25 PM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :