അമ്പരപ്പ്  - തത്ത്വചിന്തകവിതകള്‍

അമ്പരപ്പ്  

ഇന്നലെ ഒരു നേതാവ്
ഇന്നും അതെ നേതാവ്
എന്നും ഒരേ നേതാവ്

ചോദ്യങ്ങളില്ലാതെ
ഉത്തരങ്ങളില്ലാതെ
ജല്പനങ്ങൾ മാത്രം

മന്ത്രിക്കാൻ
ഒരുപാട്‌പേരുണ്ടങ്കിലും
എപ്പോഴുംഒരുമന്ത്രി മാത്രം

പരാശക്തിയെ വെല്ലാൻ
എത്തിയശക്തി മറ്റൊരു
വെല്ലുവിളിയാകുമോ

ഒറ്റമന്ത്രിക്കി-
രട്ടയാകുമോ
കാവൽക്കാരനാകുമോ

ഒന്നുമറിയാതെ
പകച്ചുനിൽക്കുന്ന
വെള്ളംകോരികൾ
നോക്കുകുത്തികൾ
അമ്പരപ്പിന്റെ
ശിലായുഗത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-05-2019 11:10:36 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me