ദൈവം പിന്തിരിയും! - തത്ത്വചിന്തകവിതകള്‍

ദൈവം പിന്തിരിയും! 

മതവും അധികാരവും ഒരുമിക്കുമ്പോൾ
നിറം പിടിപ്പിച്ച നുണകൾ സത്യമാകും
പുതിയൊരന്ധത വിടരുമ്പോൾ
ദൈവം പോലും നാണിക്കും, കോപത്താൽ
പിന്തിരിഞ്ഞുപോകും, എല്ലാവരെയും
സൃഷ്‌ടിച്ചതൊരുപോലെയല്ലന്നു
ഉഗ്രപ്രതാപിയായ മനുഷ്യൻ
അഹങ്കാരത്തോടെ വിധിയെഴുതുമ്പോൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-06-2019 03:45:42 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :