മതിലില്ലാതെ  - തത്ത്വചിന്തകവിതകള്‍

മതിലില്ലാതെ  

ശാസ്ത്രവിദ്യകളെ
പരാജയപ്പെടുത്തുന്ന
മനുഷ്യമനസ്സുകളുടെ
സിരതലങ്ങളിൽ
ദുരാചാരങ്ങളെ
മുറുകെപ്പിടിച്ചു
മതിലുകളില്ലാത്ത
തുറുങ്കുകളിൽ
സമൂഹനരകം
സൃഷ്ടിക്കുന്നു


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-06-2019 03:59:48 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :