അംഗീകരിക്കാതെ   - തത്ത്വചിന്തകവിതകള്‍

അംഗീകരിക്കാതെ  

ശാസ്ത്രത്തെ അംഗീകരിക്കാതെ
പൂജയും യാന്ത്രികപഠിപ്പും കൊണ്ടു
രോഗശമനമാകാമെന്ന
മന്ത്രവാദ സാക്ഷരത
കൊണ്ടെത്തിക്കുന്നത്
അജ്ഞതയുടെയും
അന്ധകാരത്തിന്റെയും
ദുരിതങ്ങളുടെയും
പടുകുഴിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-06-2019 07:57:28 PM
Added by :Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :