ഒരുപിടി
അറച്ചറച്ചു നിൽക്കുന്ന പ്രകൃതി
മഴയുമായെത്തുമ്പോൾ
നിപ മാത്രമല്ല എലിപ്പനിയും
ഡെങ്കിപ്പനിയും പക്ഷിപ്പനിയും
ഒരുപിടി രോഗങ്ങളുമായാണെത്തുക-
യെന്നോർക്കണം, പരിസരശുചിത്വവും
ശരീരശുചിത്വവും മറ്റു മുൻകരുതലുകളും
സ്വന്തം ചുറ്റുവട്ടത്തോരുക്കണം.
വന്നെത്താനുള്ള കാത്തിരിപ്പിനേക്കാളും
വ്യക്തിയും സമൂഹവും സർക്കാരും
ഒന്നിച്ചൊരു വഴി കാണണം
പ്രതീക്ഷകൾ കൈ വിടാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|