അഞ്ചാം ഊഴം  - തത്ത്വചിന്തകവിതകള്‍

അഞ്ചാം ഊഴം  

കല്ലിനെപ്പറപ്പിക്കാതെ ഇളം കാറ്റും
ആകാശമിടിഞ്ഞു വീഴാതെ മഴയും
മഹാസമുദ്രങ്ങൾ വറ്റിക്കാൻ പോരാതെ
അഗ്നിപ്രവാഹങ്ങളും ലാവകളും.

സൂര്യനെയൊട്ടും തണുപ്പിക്കാതെ മഞ്ഞുകട്ടികളും
നക്ഷത്രങ്ങളൊന്നും പൊഴിഞ്ഞു വീഴാതെ
കത്തിത്തീരുമ്പോൾ കറുത്ത ഗോളങ്ങളായി
കറുത്തചക്രവാളത്തിലെവിടെയോ
ഒളിക്കുന്നതും അഞ്ചാം ശക്തിയുടെ
പ്രലോഭനങ്ങളിൽ ഈ സൗന്ദര്യഭൂമിക്കായി..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-06-2019 01:07:11 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :