ഹോമം
എല്ലാസഹായവും വാഗ്ദാനം
ചെയ്തിട്ട്
ഈനാട്ആസ്വദിച്ചു മടങ്ങുന്ന
നേതാക്കൾ
എല്ലാം മറക്കുന്നബുദ്ധി രാക്ഷസന്മാർ
ചിന്തിക്കുന്നത് അട്ടിമറികൾ
സ്വന്തമായവരെയും കൂട്ടുപിടിക്കും
സ്വപ്നങ്ങൾ വിളമ്പുന്ന മനസ്സുകൾ
കോടികളയച്ചു തരുന്നവരെ
യാത്ര ചിലവിൽ ഗണപതി ഹോമം നടത്തി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|