നാടുമുടിക്കാൻ... - തത്ത്വചിന്തകവിതകള്‍

നാടുമുടിക്കാൻ... 

അഴിമതിക്കാരും
കുറ്റവാളികളും
കള്ളസര്ടിഫിക്കറ്റുകാരും
നിരക്ഷരരും
ആവശ്യമില്ലാത്തവരും
ആധികാരികതയില്ലാത്തവരും
ആത്മാര്ഥതയില്ലാത്തവരും
പദവിക്കുവേണ്ടി വേണ്ടി മാത്രം
കടന്നുകൂടുന്നവരും
ഉന്നതങ്ങളിലിരുന്നാൽ
ഇല്ലാത്ത ഡോക്ടർസും
എൻജിനീയേഴ്‌സും
വല്ലാത്തവിദഗ്ധരുമൊക്കെ
ജനിക്കും ശമ്പളബും
അടുത്തൂണും പറ്റി
നാടു മുടിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-06-2019 09:15:08 AM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me