ഇടർച്ച
മാനത്തുകണ്ട കാർമേഘമൊഴുകാതെ
തുടിഞ്ഞ തൊലിപ്പുറത്തൊഴുകും ഉപ്പുതുള്ളികൾ.
മനസ്സിൽ കണ്ട സ്വപ്‌നങ്ങൾ നിഴലിക്കാതെ
കാലിടറി വിഴും പദവിന്യാസങ്ങൾ
ചെവി കൊട്ടി ഉള്ളിൽ മൗനതുടിപ്പുകൾ
ഒട്ടും അനങ്ങാത്ത ആലിലകളെപ്പോലെ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|