നൊമ്പരങ്ങൾമാത്രം  - തത്ത്വചിന്തകവിതകള്‍

നൊമ്പരങ്ങൾമാത്രം  

എന്തുപറഞ്ഞാലും
എത്രപറഞ്ഞാലും
ദുഃഖങ്ങളോടുങ്ങില്ല
അനുതാപമാകാം
സഹതാപമാകാം
മനുഷ്യൻ വിതയ്ക്കും
വീണ്ടും മത്സരങ്ങൾ
കൊയ്തെടുക്കുമ്പോൾ

ദുഖമൊരു ശാപം
സുഖമൊരു ശാപം
ഉള്ളിലെ നൊമ്പരങ്ങൾ
വീണ്ടും ഒരുക്കമായി.
കളരികളിലായി
ജനിക്കുന്നു മരിക്കുന്നു

ലങ്കാദഹനത്തിൽ
ദുഖത്തിന്റെ അടിമകളായ്
മണ്ഡോദരിയും സീതയും
ഒരേ മനസ്സുകളുമായ്.

കടമെടുത്തതും
കയ്യിലാക്കിയതും
കടംവീട്ടേണ്ടതും
കൈവിലറ്റേണ്ടതും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-06-2019 10:29:17 AM
Added by :Mohanpillai
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :