പയറ്റ്
ഇന്നലെ കൈവിട്ട ഇണയും
ഇന്ന് തോളിലേറ്റിയ ഇണയും
നിരത്തിൽ പയറ്റുമ്പോൾ
സ്വന്തം കുടുംബവും
കുഞ്ഞുങ്ങളും തകരുന്ന
ഭീകരത നാട്ടാരുടെ
നാവിലെ അപശബ്ദങ്ങൾ
പ്രതിരോധമില്ലാതെ
നാടെങ്ങും പടരുന്നു
കാട്ടുതീ പോലെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|