കെട്ടടങ്ങിയാൽ  - തത്ത്വചിന്തകവിതകള്‍

കെട്ടടങ്ങിയാൽ  

ജീവിച്ചിരിക്കുമ്പോളില്ലാത്ത
ആദരവെന്തിന് ശവമഞ്ചങ്ങളോട്.
യുദ്ധത്തിലും പ്രളയത്തിലും
കൊടുംകാറ്റിലും കൊടുംക്രൂരതയിലും
ചത്തു കെട്ടു മണ്ണിലടിഞ്ഞ
അറിയാത്തഎത്രയോ മരണങ്ങൾ
പൂവും വയ്ക്കരിയും ആചാരവും
ഇല്ലാതെ എത്രയോ മടക്കങ്ങൾ
വരുമാനമുണ്ടാക്കാനുള്ള ബില്ലുകളും
ആചാരങ്ങളും മരിച്ചവരെ
ആദരിക്കുന്നതിൽ പുലബന്ധമില്ലാതെ
കണ്ടുമടുക്കുന്നു പ്രതിഭകളും.up
0
dowm

രചിച്ചത്:മോഹൻ has
തീയതി:13-06-2019 09:53:20 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me