ചുവപ്പ് നിറം  - പ്രണയകവിതകള്‍

ചുവപ്പ് നിറം  



തളിരായി പടര്‍ന്നോര പൂമുല്ല വല്ലിയില്‍
മൊട്ടിട്ട പുഷപ്പങ്ങള്‍ക്കന്നു
അനുരാഗത്തിന്‍ തൂമണമായിരുന്നു ഇന്നാ വല്ലിയില്‍ പടരുന്ന
പൂക്കല്‍ക്കയിരം കനല്‍ക്കട്ടതന്‍
ചുടു നിറം.
എന്‍ കണ്‍കളില്‍ നിറയുന്ന
കണ്ണുനീര്‍ തുള്ളിക്കുമിന്ന
പൂക്കല്തന്‍
ചുവപ്പ് നിറം.


up
0
dowm

രചിച്ചത്:
തീയതി:16-09-2012 08:28:41 AM
Added by :Jyothilakshmi
വീക്ഷണം:503
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me