നിൻ സ്നേഹം              - പ്രണയകവിതകള്‍

നിൻ സ്നേഹം  


എൻ ഹൃദയം കവരും സ്നേഹം തുളുമ്പും കണ്ണുകൾ,
പറഞ്ഞു തീരാത്ത ദുഃഖങ്ങൾ, സന്തോഷങ്ങൾ,
ആഴ്ചകൾ ഓർമിപ്പിക്കും സ്നേഹസന്ദേശങ്ങൾ,
അന്യനായ് നിന്നുള്ള മൗനമാം യാത്രയയ്പ്പുകൾ.


വർഷങ്ങൾക്കിപ്പുറം-
കരങ്ങൾ ചേർത്തുള്ള വിട പറയൽ.
ഏറ്റവുമൊടുവിൽ, നിറകണ്ണുകളാൽ-
നെഞ്ചോടു ചേർത്തതും, നെറ്റിയിൽ ചുംബിച്ചതും-


ഇനിയെന്തു വേണമീജന്മം-
ഓർത്തുറങ്ങുവാൻ, ഉണരുവാൻ,
നിൻ സ്നേഹം ഞാൻ അറിയുവാൻ!
up
0
dowm

രചിച്ചത്:ശ്രീഭ
തീയതി:27-06-2019 12:37:50 PM
Added by :Sreeba
വീക്ഷണം:699
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me