മരണ നൃത്തം - തത്ത്വചിന്തകവിതകള്‍

മരണ നൃത്തം 

മരണ നൃത്തം കളിച്ചു
മൂന്നുപേർ കൂട്ടുകാർ
ഒന്നാമൻറെ കയ്യിൽ പുകച്ചു
തുപ്പുവാൻ സിഗരറ്റ്‌ പാക്കറ്റുണ്ട്
രണ്ടാമൻറെ കയ്യിൽ കുപ്പിയുണ്ട്‌
ചുവടുകൾ വേച്ചു അലറുന്നുണ്ട് .
മൂന്നാമൻറെ കയ്യിൽ സിറിഞ്ച്‌
നിറയെ മയക്കുമരുന്നുണ്ട് .
എവിടേക്കു പോകുന്നു
എന്തു ചെയ്യുന്നു അറിയാതെ
ഹൃദയ താളം നിലക്കുന്നു
ഇത് ഒരു മരണ നൃത്തം
ജീവനെടുത്തു ആ മരണനൃത്തം
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:26-06-2019 06:18:51 PM
Added by :Vinodkumarv
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me