നടപ്പാക്കാൻ - തത്ത്വചിന്തകവിതകള്‍

നടപ്പാക്കാൻ 

വിധിയെ പഴിച്ചിട്ടു
വിധി നടപ്പാക്കേണ്ടവർ
വിധി നടപ്പാക്കേണ്ടാത്തവർ
വിധിനടപ്പാക്കാതെ
വിധിയെഴുതി സ്വന്തമായ്‌
വിധി മാറ്റിവയ്ക്കുന്നു.

പതിനഞ്ചു വർഷത്തിൽ വിധിയായി
പകുതി നൂറ്റാണ്ടിൽ നടപ്പായി.
പലവട്ടം നടന്നും അലഞ്ഞും അയാൾ
പരബ്രഹ്മത്തിലേന്നേ ലയിച്ചിരുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-07-2019 05:22:11 PM
Added by :Mohanpillai
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me