ഇരട്ട  - തത്ത്വചിന്തകവിതകള്‍

ഇരട്ട  

ഒരു രാജ്യവും
ഒരു മതവും
ഒരു ഭാഷയും
ഒരു സംസ്കാരവും
ഒരു തിരഞ്ഞെടുപ്പും
ഒരു വിലയും
ഒരു കച്ചവടവും
ഒരു പാർട്ടിയും
ഒരു നേതാവും
ഒരു പിൻഗാമിയും.

ഉള്ളിൽ രഥയാത്രയും
പുറത്തു വിമാനയാത്രയും
കൈകൂപ്പിയും
കൈനിറച്ചും
കയ്യടിച്ചും
കയ്യൊടിച്ചും
കൈ വെട്ടിയും
കാലൊടിച്ചും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-07-2019 08:28:01 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :