പേമാരിയിൽ  - തത്ത്വചിന്തകവിതകള്‍

പേമാരിയിൽ  

വീട് മുങ്ങിയതും
പാതമുങ്ങിയതും
വണ്ടിമുങ്ങിയതും
മഴ കനക്കുമ്പോൾ
പ്രളയ ഭയത്തിലും
പ്രാണഭയത്തിലും
പഴയ ചരിത്രം
അയവിറക്കി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-07-2019 10:17:09 AM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :