കെടുതി - തത്ത്വചിന്തകവിതകള്‍

കെടുതി 

സത്യമാണെന്നു പറയുന്നവർ
സത്യമെന്തെന്നു പറയാൻ വയ്യാതെ
അനിച്ചവെള്ളത്തിൽ പെട്ട
മാർജാരനെപ്പോലെ
എന്തെന്നറിയാതെ
പ്രളയ സ്വപ്നങ്ങളിൽ
കള്ളക്കർക്കിടകത്തിലെ
ഓരോ പെരുമഴയിലും
വെള്ളക്കെടുതിയിലെ
ദുരന്ത ബിംബങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-07-2019 10:27:04 AM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :