ജനകീയനാടകം
അധികാരത്തിന്റെ മറപിടിച്ചു
ഹിന്ദുക്കളായിരുന്നവരും
ഓലേഞ്ഞാലിപോലെ പിറകെ.
മന്ത്രിയാക്കാമെന്നവാഗ്ദാനം
വീണ്ടുമൊരു വിജയത്തിൽ
ജാതകഭാഗ്യം പോലെ.
അത്യുന്നതനിലെത്താൻ
വഴിവെട്ടിയവർക്കും
ഇടനിലക്കാർക്കും
പിന്നെ പടവെട്ടിയ
മദ്ധ്യമങ്ങൾക്കും
വീതം വയ്ക്കണം
ബാക്കിയെത്രകിട്ടും
നാണക്കേടിന്റെ മുതലും
പലിശയുമായെന്നാർക്കറിയാം
ഈ ജനകീയ നാടകത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|