ഇവിടത്തുകാരുടെ....
മിണ്ടാതിരുന്നാൽ ജീവിക്കാമെന്നും
മിണ്ടിയാൽ നാടുവിടണമെന്നും
ശത്രുവല്ലാത്തൊരാളോടു-
ശഠിക്കുവാനുള്ള അവകാശം
സ്വന്തമാക്കുന്നവരോർക്കണം
സ്വകാര്യസ്വത്താക്കരുതീനാടിനെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|