സ്വപ്നലോകത്തിൽ  - തത്ത്വചിന്തകവിതകള്‍

സ്വപ്നലോകത്തിൽ  

ഒരുവിളിപാടിനുള്ളിൽ
ഒന്നിച്ചു പങ്കിട്ട്‍
ഒരുപാടുനാളുകൾ
ഒരുമിച്ചു ജീവിച്ച കാലം
ഓർമയിൽ വന്നപ്പോൾ
ഒരുവീടകലത്തിൽ
ഒന്നുമറിയാതെ
ഒരുപേരുമറിയാതെ
ഒരുപാട് കഥകൾക്കായി
ഒരു സ്വപ്നലോകത്തിൽ.

ആരോടും പറയാതെ
ആരോമലായി വളരുന്നവർ
ആരെയോ തേടി
ആരാമങ്ങളിൽ
ആരുമറിയാത്ത
ആധിയും വ്യാധിയുമായ്.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-07-2019 07:00:04 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :