സ്നേഹമന്ത്രം - മലയാളകവിതകള്‍

സ്നേഹമന്ത്രം 

സ്നേഹമന്ത്രം സൂര്യമുരളി

ഉള്ളം കയ്യിലൊരുമ്മ നൽകാൻ
കൊതിച്ചു നിൽപ്പൂ....തേൻതുമ്പികൾ
വള്ളിയൂഞ്ഞാലിലാടി വരുന്നൂ...
ധനുമാസ രാവിൻ മന്ദമാരുതനാം
പ്രണയിനികൾ....
ആരോ കാതിൽ സ്വകാര്യമോതുന്നൂ
മനസ്സിൻ തേനൂറും സ്വരങ്ങൾ....,
സ്വപ്നങ്ങളാം , സ്നേഹമന്ത്രണങ്ങൾ....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:29-07-2019 12:20:33 PM
Added by :Suryamurali
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me