ഇരുളറിവ് - മലയാളകവിതകള്‍

ഇരുളറിവ് 

പുലരി ചിന്തുന്ന വെട്ടത്തിലല്ല
പകലു തൂവുന്ന വെളിച്ചത്തിലല്ല
പനിമതിയും കണ്‍മിഴിക്കാത്ത
ഇരവിലല്ലോ നാമറിവതു നമ്മളെ!

(വിനോദ്)


up
1
dowm

രചിച്ചത്:വിനോദ്
തീയതി:31-07-2019 02:28:10 PM
Added by :Vinod K A
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me