കനിവ്  - തത്ത്വചിന്തകവിതകള്‍

കനിവ്  

ബലാത്സംഗവും
കൊലപാതകവും
സ്ത്രീവർഗ്ഗത്തെ
വേട്ടയാടുമ്പോൾ
തുല്യതയുടെയും
സുരക്ഷയുടെയും
മുഖം മൂടികൾ
കാപട്യമെന്നു
ആധുനിക
പ്രാകൃതനെ
പഠിപ്പിക്കാൻ
ഒട്ടുംവൈകാതെ
നീതി പീഠം
കനിഞ്ഞെങ്കിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-08-2019 04:46:09 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me